മുംതാസ് അലി അഥവാ "എം"
നമ്മുടെ ഒപ്പം ജീവിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സന്ന്ധനാകുകയും ചെയ്യുന്ന , സംശയാലുക്കുകളേപ്പോലും നേരിടാന്‍ കഴിയുന്ന ഒരു യോഗി -മുസ്ലീമായി ജനിച്ചു ,ഹിന്ദുവായി വളര്‍ന്നു ,മനുഷ്യനായി ജീവിക്കുന്ന ഒരസ്സാധാരണ മനുഷ്യന്‍ . മലയാളികള്‍ക്ക് ഭാവിയില്‍ ഒരു പക്ഷെ സ്വകാര്യമായി സൂഷിക്കാവുന്ന ഒരു അഹംകാരം-- കാരണം ഇദ്ദേഹം ജനിച്ചതും 19 വയസുവരെ വളര്‍ന്നതും തിരുവനന്തപുരത്താണ്-- വായനക്കാര്‍ക്ക് വേണമെന്നുടെങ്കില്‍-Apprenticed to a Himalayan Master A Yogi's Autobiography " എന്ന പുസ്തകം വായിക്കുക ഇതു ഒരു പക്ഷെ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാ൦