Tuesday, October 25, 2011

ഗുരുവും വെളിച്ചവും

"The Guru ,The light and the Seekers"  ജീവനും വെളിച്ചവും വഴിയുമാവുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും വേണ്ടി ------
ജലച്ചായം 23cm x 19cm

Monday, October 24, 2011

ഓ വി വിജയനെ ഓര്‍മ്മിക്കുമ്പോള്‍

                                                  "വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലെക്കിറങ്ങി" 
ജലച്ചായം A4 size in paper 

Tuesday, September 6, 2011

വലിച്ചെറിയപ്പെട്ട ബാല്യം

ഒരു പുലര്‍കാലെ  ബാംഗ്ലൂരിലെ കബന്‍ പാര്‍ക്കില്‍   കണ്ടുമുട്ടിയ  drug addict  ആയ അനാഥ ബാലന്‍  വിരലുകള്‍ക്കിടയില്‍ സൂകിഷിച്ചു  നോക്കിയാല്‍    Whitener  ന്റെ അവശിഷ്ടങ്ങള്‍  കാണാം   

Monday, August 29, 2011

മുസ്ലീമായി ജനിച്ചു ഹിന്ദുവായി വളര്‍ന്നു മനുഷ്യനായി ജീവിക്കുന്ന യോഗി

മുംതാസ്    അലി  അഥവാ  "എം"
നമ്മുടെ ഒപ്പം ജീവിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സന്ന്ധനാകുകയും ചെയ്യുന്ന , സംശയാലുക്കുകളേപ്പോലും നേരിടാന്‍ കഴിയുന്ന ഒരു യോഗി -മുസ്ലീമായി  ജനിച്ചു ,ഹിന്ദുവായി വളര്‍ന്നു ,മനുഷ്യനായി ജീവിക്കുന്ന  ഒരസ്സാധാരണ മനുഷ്യന്‍ . മലയാളികള്‍ക്ക് ഭാവിയില്‍ ഒരു പക്ഷെ സ്വകാര്യമായി സൂഷിക്കാവുന്ന ഒരു അഹംകാരം-- കാരണം  ഇദ്ദേഹം ജനിച്ചതും 19 വയസുവരെ വളര്‍ന്നതും തിരുവനന്തപുരത്താണ്--  വായനക്കാര്‍ക്ക്‌ വേണമെന്നുടെങ്കില്‍-Apprenticed to a Himalayan Master   A Yogi's Autobiography " എന്ന പുസ്തകം വായിക്കുക ഇതു ഒരു പക്ഷെ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാ൦

എന്റെതുപോലെ