Tuesday, October 25, 2011

ഗുരുവും വെളിച്ചവും

"The Guru ,The light and the Seekers"  ജീവനും വെളിച്ചവും വഴിയുമാവുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും വേണ്ടി ------
ജലച്ചായം 23cm x 19cm

Monday, October 24, 2011

ഓ വി വിജയനെ ഓര്‍മ്മിക്കുമ്പോള്‍

                                                  "വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലെക്കിറങ്ങി" 
ജലച്ചായം A4 size in paper 

Tuesday, September 6, 2011

വലിച്ചെറിയപ്പെട്ട ബാല്യം

ഒരു പുലര്‍കാലെ  ബാംഗ്ലൂരിലെ കബന്‍ പാര്‍ക്കില്‍   കണ്ടുമുട്ടിയ  drug addict  ആയ അനാഥ ബാലന്‍  വിരലുകള്‍ക്കിടയില്‍ സൂകിഷിച്ചു  നോക്കിയാല്‍    Whitener  ന്റെ അവശിഷ്ടങ്ങള്‍  കാണാം