Tuesday, September 6, 2011

വലിച്ചെറിയപ്പെട്ട ബാല്യം

ഒരു പുലര്‍കാലെ  ബാംഗ്ലൂരിലെ കബന്‍ പാര്‍ക്കില്‍   കണ്ടുമുട്ടിയ  drug addict  ആയ അനാഥ ബാലന്‍  വിരലുകള്‍ക്കിടയില്‍ സൂകിഷിച്ചു  നോക്കിയാല്‍    Whitener  ന്റെ അവശിഷ്ടങ്ങള്‍  കാണാം   

2 comments:

  1. മുല്ലക്ക് നന്ദി
    അപൂര്‍വമായി കിട്ടിയ ഒരു ഒഴിവു ദിനത്തില്‍ നിറങ്ങളെയും പൂക്കളെയും തേടിയാണ് ഞാ൯ പാര്‍ക്കിലെത്തിയത് കുറെയേറെ ചിത്രങ്ങള്‍ക്ക് ശേഷം ഒരു ഒഴിഞ കോണില്‍ എന്തോ അനങ്ങുന്നത് കണ്ടാണ്‌ ശ്രദ്ധിച്ചത്.. ആരോക്കയോ ചേര്‍ന്ന് ABUSE ചെയ്തതെന്ന് ഒറ്റ നോട്ടത്തില്‍ മനസിലായീ
    ഫോട്ടോ യെടുക്കുന്നതിനു മുന്‍പ് ഞാനവനോട് അനുവാദം ചോദിച്ചു, മറുപടിയായി അവന്‍ കൈകള്‍ നീട്ടി. കുറച്ചു നാണയ തുട്ടുകള്‍ അവനു നല്‍കിയതിനു ശേഷം എടുതതാണീ ചിത്രം.
    ആ മിഴികളിലെ ദൈന്യതയും അനാഥത്വവും നമ്മുടെയൊക്കെ എല്ലാ വാചകമടികള്‍ക്കും മേലെ ഇന്നും എന്നെ വേട്ടയാടുന്നു......

    ReplyDelete