Monday, October 24, 2011

ഓ വി വിജയനെ ഓര്‍മ്മിക്കുമ്പോള്‍

                                                  "വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലെക്കിറങ്ങി" 
ജലച്ചായം A4 size in paper 

4 comments:

  1. “തലമുറകള്‍“...?

    ReplyDelete
  2. അല്ല മുല്ലേ --തലമുറകള്‍ അല്ല "ഖസാക്കിന്‍റെ ഇതിഹാസം" തന്നെയാണ്..കുട്ടികള്‍ക്ക് രവി പറഞ്ഞുകൊടുക്കുന്ന പരിണാമ കഥ യിലെ വരികള്‍
    ഡാര്‍വിന്‍ വായിച്ചിരുന്നെങ്കില്‍ അസൂയപ്പെടുമായിരുന്ന വരികള്‍ --
    താങ്കളുടെ കമന്റിനു നന്ദി

    ReplyDelete
  3. അവസാനം കൊടുത്തിരിക്കുന്ന രണ്ടു വാട്ടര്‍ കളറുകളും നന്നായിട്ടുണ്ട്‌,എനിക്കിഷ്‌ടമായി കമന്റ്‌ എഴുതുമ്പോഴുള്ള വേഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കണം .Bose

    ReplyDelete
    Replies
    1. താങ്കളുടെ അഭിനന്ദനം അതര്‍ഹിക്കുന്ന അഭിമാനത്തോടും വിനയത്തോടും സ്വീകരിക്കുന്നു നന്ദി

      Delete