എന്റെ ചിത്രങ്ങളും ,ചിന്തകളും യഥാര്‍ത്ഥ പ്രതലത്തിലും സൈബര്‍ തലത്തിലും My Creations and Thoughts in space and cyberspace
Saturday, December 24, 2011
Tuesday, October 25, 2011
Monday, October 24, 2011
Friday, October 21, 2011
Tuesday, September 13, 2011
Tuesday, September 6, 2011
Friday, September 2, 2011
Monday, August 29, 2011
മുസ്ലീമായി ജനിച്ചു ഹിന്ദുവായി വളര്‍ന്നു മനുഷ്യനായി ജീവിക്കുന്ന യോഗി
മുംതാസ് അലി അഥവാ "എം"
നമ്മുടെ ഒപ്പം ജീവിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സന്ന്ധനാകുകയും ചെയ്യുന്ന , സംശയാലുക്കുകളേപ്പോലും നേരിടാന്‍ കഴിയുന്ന ഒരു യോഗി -മുസ്ലീമായി ജനിച്ചു ,ഹിന്ദുവായി വളര്‍ന്നു ,മനുഷ്യനായി ജീവിക്കുന്ന ഒരസ്സാധാരണ മനുഷ്യന്‍ . മലയാളികള്‍ക്ക് ഭാവിയില്‍ ഒരു പക്ഷെ സ്വകാര്യമായി സൂഷിക്കാവുന്ന ഒരു അഹംകാരം-- കാരണം ഇദ്ദേഹം ജനിച്ചതും 19 വയസുവരെ വളര്‍ന്നതും തിരുവനന്തപുരത്താണ്-- വായനക്കാര്‍ക്ക് വേണമെന്നുടെങ്കില്‍-Apprenticed to a Himalayan Master A Yogi's Autobiography " എന്ന പുസ്തകം വായിക്കുക ഇതു ഒരു പക്ഷെ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാ൦

എന്റെതുപോലെ
Subscribe to:
Posts (Atom)